You cannot take law in your hands: Maneka Gandhi on Telangana encounter
വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ തേസിലെ നാല് പ്രതികളെ വെടിവെച്ച കൊന്ന സംഭവത്തിൽ പ്രതികരണവുമായി ദേശിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ ,മായാവതി ,ബിജെപി നേതാവ് മനേക ഗാന്ധി എന്നിവർ രംഗത്തെത്തിയിരിക്കുകയാണ്